x
ad
Sat, 26 July 2025
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു


Published: July 24, 2025 05:01 PM IST | Updated: July 24, 2025 05:01 PM IST

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​രാ​ണെ​ന്ന് തി​രി​ച്ച​റി‍​ഞ്ഞി​ട്ടി​ല്ല.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി എ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​തി ഇ​വ​രു​ടെ ഒ​രു ബ​ന്ധു​വാ​ണെ​ന്ന് സം​ശി​യി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

Tags :

Recent News

Up