x
ad
Sat, 26 July 2025
ad

ADVERTISEMENT

ഐടിബിപി ജവാനെ ബന്ധുക്കൾ തല്ലിക്കൊന്നു


Published: July 25, 2025 11:15 PM IST | Updated: July 25, 2025 11:15 PM IST

ഗ​​യാ​​ജി: ഇ​​ന്തോ-​​ടി​​ബ​​റ്റ​​ൻ ബോ​​ർ​​ഡ​​ർ പോ​​ലീ​​സ് (ഐ​​ടി​​ബി​​പി) ജ​​വാ​​നെ ബ​​ന്ധു​​ക്ക​​ൾ ത​​ല്ലി​​ക്കൊ​​ന്നു. സ​​ഞ്ജ​​യ് കു​​മാ​​ർ ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബി​​ഹാ​​റി​​ലെ ഗ​​യാ​​ജി ജി​​ല്ല​​യി​​ലെ ബി​​ഹി​​യാ​​ൻ ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​ഞ്ജ​​യ്കു​​മാ​​റി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. കു​​ടും​​ബ​​വ​​ഴ​​ക്കാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്നു പോ​​ലീ​​സ് അ​​റ​​യി​​ച്ചു.

Tags : ITBP jawan

Recent News

Up