ADVERTISEMENT
കൊച്ചി: ഏഷ്യയിലാകെ കേംബ്രിഡ്ജ് ഇന്റര്‍നാഷനല്‍ സ്കൂളുകളുടെ എണ്ണം 1034 ലെത്തി. ഇതില്‍ 800 എണ്ണം ഇന്ത്യയിലാണ്. പോയവര്‍ഷം ഏഷ്യയില്‍ 894 സ്കൂളുകള്‍ ഉണ്ടായിരുന്നതാണ് ഇത്തവണ 1,034 ആയി ഉയര്‍ന്നത്. ഇതില്‍ 75 ശതമാനവും ഇന്ത്യയിലാണെന്ന് അധികൃതർ അറിയിച്ചു.
Tags :