x
ad
Tue, 19 August 2025
ad

ADVERTISEMENT

യുപിയിലെ ടോൾ പ്ലാസയിൽ സൈനികനു ക്രൂര മർദനം, ആറു പേർ അറസ്റ്റിൽ


Published: August 18, 2025 10:59 PM IST | Updated: August 18, 2025 10:59 PM IST

മീ​​​റ​​​റ്റ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഭു​​​നി ടോ​​​ൾ പ്ലാ​​​സ​​​യി​​​ൽ സൈ​​​നി​​​ക​​​നു ക്രൂ​​​ര മ​​​ർ​​​ദ​​​ന​​​മേ​​​റ്റു. ആ​​​റു ടോ​​​ൾ പ്ലാ​​​സ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് ഡ്യൂ​​​ട്ടി​​​ക്കു പോ​​​യ ക​​​പി​​​ൽ എ​​​ന്ന സൈ​​​നി​​​ക​​​നാ​​​ണ് ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്.

ത​​​ന്‍റെ കാ​​​ർ വേ​​​ഗം ക​​​ട​​​ത്തി​​​വി​​​ടാ​​​ൻ ക​​​പി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​ണ് ടോ​​​ൾ പ്ലാ​​​സ ജീ​​​വ​​​ന​​​ക്കാ​​​രെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. ക​​​പി​​​ലി​​​നെ മ​​​ർ​​​ദി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. വ​​​ധ​​​ശ്ര​​​മം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് ടോ​​​ൾ പ്ലാ​​​സ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ടോ​​​ൾ പി​​​രി​​​ക്കു​​​ന്ന മെ​​​സേ​​​ഴ്സ് ധ​​​രം സിം​​​ഗ് എ​​​ന്ന ഏ​​​ജ​​​ൻ​​​സി​​​ക്ക് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​എ​​​ച്ച്എ​​​ഐ) 20 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യി​​​ട്ടു. ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി എ​​​ൻ​​​എ​​​ച്ച്എ​​​ഐ ആ​​​രം​​​ഭി​​​ച്ചു.
സൈ​​​നി​​​ക​​​നു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Tags : toll plaza

Recent News

Up