x
ad
Sat, 26 July 2025
ad

ADVERTISEMENT

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊക്ക​യി​ൽ വീ​ണു; എ​ട്ട് പേ​ർ മ​രി​ച്ചു, 21 പേ​ർ​ക്ക് പ​രി​ക്ക്


Published: July 25, 2025 07:26 AM IST | Updated: July 25, 2025 07:27 AM IST

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ൽ സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സ് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. നാ​ല് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 21 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മാ​ണ്ഡി​യി​ലെ സാ​ർ​കാ​ഗ​ട്ടി​ൽ നി​ന്ന് ദു​ർ​ഗാ​പു​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 29 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​ർ​കാ​ഖ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags :

Recent News

Up