ADVERTISEMENT
തിരുവല്ല: കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. തിരുവല്ല മന്നംകരച്ചിറയിലാണ് സംഭവം.
കാറിലുണ്ടായിരുന്ന മൂന്ന് പേരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
Tags :