x
ad
Thu, 17 July 2025
ad

ADVERTISEMENT

കെ​എം​സി​സി നേ​താ​വ് ഷു​ക്കൂ​ർ മ​ണ​ക്കോ​ട്ട് അ​ന്ത​രി​ച്ചു


Published: July 11, 2025 04:41 PM IST | Updated: July 11, 2025 04:41 PM IST

കു​വൈ​റ്റ്‌ സി​റ്റി: കു​വൈ​റ്റ്‌ കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി​ ഷു​ക്കൂ​ർ നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. മു​സ്‌​ലിം ലീ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ഷു​ക്കൂ​റി​ന്‍റെ മ​ര​ണം തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന് കെ​എം​സി​സി ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags : kmcc kuwaitkmcc

Recent News

Up