കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻ സെക്രട്ടറി ഷുക്കൂർ നാട്ടിൽ അന്തരിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഷുക്കൂറിന്റെ മരണം തീരാനഷ്ടമാണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.