ADVERTISEMENT
തിരുവനന്തപുരം: മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലാക്രമണം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദുരിതാശ്വാ ക്യാമ്പ് ഉള്ള സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. കുട്ടനാട്ടിലെ സ്കൂളുകൾക്കും അവധിയാണ്.
Tags :