x
ad
Mon, 28 July 2025
ad

ADVERTISEMENT

പാ​ലോ​ട് ര​വി​ക്ക് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി: സ​ണ്ണി ജോ​സ​ഫ്


Published: July 27, 2025 10:43 PM IST | Updated: July 27, 2025 10:43 PM IST

ക​​​ണ്ണൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ലോ​​​ട് ര​​​വി​​​ക്ക് സ​​​ദു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.‌​​ക​​​ണ്ണൂ​​​ർ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
പാ​​​ലോ​​​ട് ര​​​വി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നോ​​​ട് സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ഭാ​​​ഗ​​​വും കേ​​​ട്ടാ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​യി സ​​​ജീ​​​വ​​​മാ​​​കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് ബോ​​​ധ്യ​​​മാ​​​കും. എ​​​ന്നാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്പോ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ച്ചു​​​കൂ​​​ടി ശ്ര​​​ദ്ധ വേ​​​ണ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags :

Recent News

Up