x
ad
Sun, 20 July 2025
ad

ADVERTISEMENT

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി മെ​സി​യും സെ​ഗോ​വി​യ​യും; ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം


Published: July 20, 2025 08:04 AM IST | Updated: July 20, 2025 08:04 AM IST

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ത്യ​ൻ സ​മ‍​യം ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​യോ​ർ​ക്ക് റെ​ഡ് ബു​ൾ​സി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ‌​ക്കാ​ണ് ഇ​ന്‍റ​ർ​മ​യാ​മി ത​ക​ർ​ത്ത​ത്.

ഇ​ന്‍റ​ർ​മ​യാ​മി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താം ​ല​യ​ണ​ൽ മെ​സി​യും ടെ​ലാ​സ്ക സെ​ഗോ​വി​യ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ജോ​ർ‌​ഡി ആ​ൽ​ബ ഒ​രു ഗോ​ളും സ്കോ​ർ ചെ​യ്തു.

റെ​ഡ് ബു​ൾ​സി​ന് വേ​ണ്ടി അ​ല​ക്സാ​ണ്ട​ർ ഹാ​ക്കാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് 41 പോ​യി​ന്‍റാ​യി.

Tags :

Recent News

Up