ADVERTISEMENT
ലണ്ടന്‍: ഇംഗ്ലണ്ട് വനിതകളും ഇന്ത്യന്‍ വനിതകളും തമ്മിലുള്ള മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര ആര്‍ക്കെന്ന് നാളെ നടക്കുന്ന ക്ലൈമാക്സ് പോരാട്ടത്തില്‍ വ്യക്തമാകും.
മഴയെത്തുടര്‍ന്ന് വെട്ടിക്കുറച്ച രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് ജയം നേടിയതോടെയാണിത്. സ്കോര്‍: ഇന്ത്യ 143/8 (29). ഇംഗ്ലണ്ട് 116/2 (21/24). ഇംഗ്ലണ്ടിന്റെ ലക്ഷ്യം 115 ആക്കി പുനര്‍നിര്‍ണയിച്ചിരുന്നു.
Tags :