x
ad
Thu, 3 July 2025
ad

ADVERTISEMENT

ര​ഞ്ജി​ത നാ​യ​രെ അ​നു​സ്മ​രി​ച്ച് യു​ക്മ


Published: June 27, 2025 03:28 PM IST | Updated: June 27, 2025 03:28 PM IST

പോ​ർ​ട്സ്മൗ​ത്ത്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ർ​ട്സ്മൗ​ത്ത് ക്യൂ​ൻ അ​ല​ക്സാ​ണ്ട്ര ആ​ശു​പ​ത്രി​യി​ലെ ന​ഴ്സും പോ​ർ​ട്സ്മൗ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അം​ഗ​വും മ​ല​യാ​ളി​യു​മാ​യ ര​ഞ്ജി​ത നാ​യ​രെ യു​ക്മ അ​നു​സ്മ​രി​ച്ചു.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പോ​ർ​ട്സ്മൗ​ത്ത് മൗ​ണ്ട്ബാ​റ്റ​ൺ സെ​ന്‍റ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളും പോ​ർ​ട്സ്മൗ​ത്ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും സം​സാ​രി​ച്ചു.

യു​ക്മ ദേ​ശീ​യ സ​മി​തി​ക്കു​വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം അ​നു​ശോ​ച​ന​പ്ര​മേ​യം വാ​യി​ച്ചു.

Tags : Nri news

Recent News

Up