x
ad
Thu, 26 June 2025
ad

ADVERTISEMENT

സു​രേ​ഷ് ഗോ​പി​ക്ക് ജ​ൻ​മ​ദി​നം; "ഒ​റ്റ​ക്കൊ​മ്പ​ൻ' ഗ്ലിം​പ്സ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

Sibil Jose
PUBLISHED: June 26, 2025 01:54 PM IST | UPDATED: June 26, 2025 01:54 PM IST

സു​രേ​ഷ് ഗോ​പി​ക്കു പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ഒ​റ്റ​ക്കൊ​മ്പ​ൻ ടീം. ​ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ഗ്ലിം​പ്സ് കോ​ർ​ത്തി​ണ​ക്കി​യാ​ണ് ടീം ​പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. സു​രേ​ഷ് ഗോ​പി​ക്കു പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ഒ​റ്റ​ക്കൊ​മ്പ​ൻ ടീം. ​ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ഗ്ലിം​പ്സ് കോ​ർ​ത്തി​ണ​ക്കി​യാ​ണ് ടീം ​പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. 
സു​രേ​ഷ് ഗോ​പി​യു​ടെ 250 മ​ത് ചി​ത്ര​മാ​യാ​ണ് ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ഒ​റ്റ​ക്കൊ​മ്പ​ൻ ഒ​രു​ങ്ങു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി ആ​യ​തി​ന് ശേ​ഷം സു​രേ​ഷ് ഗോ​പി അ​ഭി​ന​യി​ക്കു​ന്ന ഈ ​ആ​ദ്യ മ​ല​യാ​ള ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ മാ​ത്യൂ​സ് തോ​മ​സ് ആ​ണ്. 

 

 മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ പാ​ലാ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഒ​രു കാ​ല​ത്ത് ത​ന്‍റെ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി​യ ക​ടു​വാ​ക്കു​ന്നേ​ൽ കു​റു​വ​ച്ച​ൻ എ​ന്ന യ​ഥാ​ർ​ഥ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് 'ഒ​റ്റ​ക്കൊ​മ്പ​ൻ' ഒ​രു​ക്കു​ന്ന​ത്. 

സു​രേ​ഷ് ഗോ​പി​യാ​ണ് ഈ ​മാ​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ക്ലീ​ൻ ഫാ​മി​ലി ആ​ക്‌​ഷ​ൻ ഡ്രാ​മ ആ​യി ഒ​രു​ക്കു​ന്ന ചി​ത്രം സു​രേ​ഷ് ഗോ​പി എ​ന്ന ന​ട​നേ​യും താ​ര​ത്തേ​യും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും.സു​രേ​ഷ് ഗോ​പി​യാ​ണ് ഈ ​മാ​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ക്ലീ​ൻ ഫാ​മി​ലി ആ​ക്‌​ഷ​ൻ ഡ്രാ​മ ആ​യി ഒ​രു​ക്കു​ന്ന ചി​ത്രം സു​രേ​ഷ് ഗോ​പി എ​ന്ന ന​ട​നേ​യും താ​ര​ത്തേ​യും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും.


കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് വി.​സി. പ്ര​വീ​ൺ, ബൈ​ജു ഗോ​പാ​ല​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ഛായാ​ഗ്ര​ഹ​ണം ഷാ​ജി​കു​മാ​ർ, സം​ഗീ​തം ഹ​ർ​ഷ​വ​ർ​ദ്ധ​ൻ ര​മേ​ശ്വ​ർ, എ​ഡി​റ്റി​ങ് വി​വേ​ക് ഹ​ർ​ഷ​ൻ, ഗാ​ന​ങ്ങ​ൾ വ​യ​ലാ​ർ ശ​ര​ത്ച്ച​ന്ദ്ര വ​ർ​മ്മ, ക​ലാ​സം​വി​ധാ​നം ഗോ​കു​ൽ ദാ​സ്, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യും ഡി​സൈ​ൻ അ​നീ​ഷ് തൊ​ടു​പു​ഴ, 


ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ സു​ധി മാ​ഡി​സ​ൺ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ദ്ദു പ​ന​യ്ക്ക​ൽ, കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ർ ബി​നോ​യ് ന​മ്പാ​ല, ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് കെ.​ജെ. വി​ന​യ​ൻ. ദീ​പ​ക് നാ​രാ​യ​ൺ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ർ പ്ര​ഭാ​ക​ര​ൻ കാ​സ​ർ​കോ​ഡ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് ന​ന്ദു പൊ​തു​വാ​ൾ, ബാ​ബു​രാ​ജ് മ​നി​ശ്ശേ​രി, ഫോ​ട്ടോ റോ​ഷ​ൻ, പി​ആ​ർ​ഒ ശ​ബ​രി.

Tags : sureshgopi ottakomban

Recent News