x
ad
Sat, 5 July 2025
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലത്ത് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​ച്ഛ​ൻ ജീ​വ​നൊ​ടു​ക്കി​യ സംഭവം; അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്


Published: July 5, 2025 02:22 PM IST | Updated: July 5, 2025 02:22 PM IST

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം മ​നി​ശേ​രി​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​ച്ഛ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. മ​നി​ശേ​രി സ്വ​ദേ​ശി കി​ര​ണും മ​ക​ൻ കി​ഷ​നും(​ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​ക​നെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കി​ര​ൺ ജീ​വ​നൊ​ടു​ക്കി​യ​ത്. കി​ഷ​ന്‍റെ അ​മ്മ ര​ണ്ട് മാ​സം മു​മ്പാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​വ​രു​ടെ മ​ര​ണ​വും അ​ന്വേ​ഷി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​വാ​സി​യാ​യ കി​ര​ണി​ന്‍റെ ഭാ​ര്യ അ​ഖി​ന​യെ മേ​യി​ൽ ഇ​തേ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മ​ര​ണ ശേ​ഷം ജൂ​ണി​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​യ കി​ര​ൺ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ർ​ന്ന് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്ന മ​ക​നെ കൂ​ട്ടി രാ​വി​ലെ മ​നി​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി. പി​ന്നീ​ട് വൈ​കി​ട്ട് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags : father and son found dead ottappalam

Recent News

Up