ADVERTISEMENT
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് കൂടുതൽ പേട്രിയറ്റ് വ്യോമപ്രതിരോധ യൂണിറ്റുകൾ നല്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ട്രംപ്.
റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നു പേട്രിയറ്റ് കൂടിയേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഫോണിൽ ചർച്ച നടത്തിയശേഷം മാധ്യമപ്രവർത്തകോട് സംസാരിക്കുകയായിരുന്നു ട്രംപ്.
Tags :