x
ad
Fri, 4 July 2025
ad

ADVERTISEMENT

ഫെഡ് മേധാവി രാജിവയ്ക്കണമെന്ന് ട്രംപ്


Published: July 4, 2025 02:52 AM IST | Updated: July 4, 2025 02:52 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ മേ​​​ധാ​​​വി ജെ​​​റോം പ​​​വ​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പ് ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ ആ​​​സ്ഥാ​​​നം മോ​​​ടി​​​പി​​​ടി​​​പ്പി​​​ച്ച​​​തി​​​ൽ പ​​​വ​​​ലി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വാ​​​ർ​​​ത്ത​​​യു​​​ടെ ലി​​​ങ്കും ട്രം​​​പ് പ​​​ങ്കു​​​വ​​​ച്ചു.

ട്രം​​​പാ​​​ണ് ത​​​ന്‍റെ ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് 2018ൽ ​​​പ​​​വ​​​ലി​​​നെ കേ​​​ന്ദ്ര​​​ബാ​​​ങ്ക് മേ​​​ധാ​​​വി​​​യാ​​​യി നോ​​​മി​​​നേ​​​റ്റ് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് താ​​​ഴ്ത്താ​​​ൻ ത​​​യാ​​​റ​​​ല്ലാ​​​ത്ത​​​തു മൂ​​​ല​​​മാ​​​ണ് പ​​​വ​​​ലി​​​നെ ട്രം​​​പ് ശ​​​ത്രു​​​വാ​​​യി കാ​​​ണാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

Tags :

Recent News

Up