x
ad
Wed, 2 July 2025
ad

ADVERTISEMENT

ക്യൂബയോടുള്ള യുഎസ് നയം കടുപ്പിക്കാൻ ട്രംപ്


Published: July 1, 2025 10:41 PM IST | Updated: July 1, 2025 10:41 PM IST

 

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ക്യൂ​​​​ബ​​​​യോ​​​​ടു​​​​ള്ള യു​​​​എ​​​​സ് ന​​​​യം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. നി​​​​ല​​​​വി​​​​ലെ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും അ​​​​വ ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​ക്കാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ 30 ദി​​​​വ​​​​സ​​​​ത്തി​​​​കം നി​​​​ർ​​​​ദേ​​​​ശി​​​​ക്കാ​​​​നു​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. വി​​​​മ​​​​ത​​​​രോ​​​​ടു​​​​ള്ള ക്യൂ​​​​ബ​​​​യു​​​​ടെ സ​​​​മീ​​​​പ​​​​ന​​​​വും ന​​​​യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ലു​​​​ണ്ട്. ക്യൂ​​​​ബ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ, സൈ​​​​ന്യം, ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​ള​​​​വി​​​​ല്ലാ​​​​തെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ടൂ​​​​റി​​​​സം ത​​​​ട​​​​യാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന പ​​​​ഠ​​​​ന​​​​യാ​​​​ത്ര​​​​ക​​​​ൾ മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വൂ എ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യും ജോ ​​​​ബൈ​​​​ഡ​​​​നും അ​​​​യ​​​​വു​​​​വ​​​​രു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും ക​​​​ടു​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ട്രം​​​​പ് നേ​​​​ര​​​​ത്തേയും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ക്യൂ​​​​ബ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കു മേ​​​​ൽ ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ലി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ണം എ​​​​ടു​​​​ത്തു​​​​മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
ക്യൂ​​​​ബ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​ദൗ​​​​ത്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു വീ​​​​സ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ജോ​​​​ലി​​​​യെ​​​​ന്നാ​​​​ണു യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​

Tags : Trump Cuba policy sanctions

Recent News