x
ad
Sat, 28 June 2025
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നി​ൽ ചാ​വേ​റാ​ക്ര​മ​ണം; 13 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു


PUBLISHED: June 28, 2025 11:06 PM IST | UPDATED: June 28, 2025 11:06 PM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 13 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ക വ​സ്തു നി​റ​ച്ച വാ​ഹ​നം സൈ​നി​ക വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റ് പേ​ർ കു​ട്ടി​ക​ളാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ന്നു.

Tags :

Recent News