x
ad
Thu, 3 July 2025
ad

ADVERTISEMENT

ഷേഖ് ഹസീനയ്ക്ക് ആറു മാസത്തെ തടവുശിക്ഷ


Published: July 3, 2025 03:06 AM IST | Updated: July 3, 2025 03:06 AM IST

ധാ​​​ക്ക: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത മു​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് ആ​​​റു മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ.

ഹ​​​സീ​​​ന​​​യെ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന ധാ​​​ക്ക​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രൈം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ആ​​​ണ് കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​കു​​​റ്റ​​​ത്തി​​​നു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ രാ​​​ജി​​​വ​​​ച്ച ഹ​​​സീ​​​ന​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യശി​​​ക്ഷ​​​യാ​​​ണി​​​ത്. നേ​​​ര​​​ത്തേ ട്രൈ​​​ബ്യൂ​​​ണ​​​ൽ ഹ​​​സീ​​​ന​​​യെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Tags :

Recent News

Up