ADVERTISEMENT
കീവ്: യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു. ഇന്നലത്തെ ആക്രമണത്തിൽ 597 ഡ്രോണുകളും 26 മിസൈലുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
രണ്ടു പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ലുവീവ് അടക്കം പടിഞ്ഞാറൻ നഗരങ്ങളിൽ വലിയ നാശമുണ്ടായി. പാശ്ചാത്യ ശക്തികൾ റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്തണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
Tags :