x
ad
Fri, 27 June 2025
ad

ADVERTISEMENT

ചരിത്രവിജയം അമേരിക്കക്കാർ ആഘോഷിക്കണമെന്ന് പീറ്റ് ഹെഗ്സെത്

Jomon Joseph
PUBLISHED: June 27, 2025 02:58 AM IST | UPDATED: June 27, 2025 02:58 AM IST

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​റാ​​​ന്‍റെ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യി മാ​​​റി​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി ആ​​​ണ​​​വ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചെ​​​ന്ന് യു​​എ​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്.

ഭീ​​​മ​​​മാ​​​യ നാ​​​ശ​​​മെ​​​ന്നാ​​​ണ് ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഏ​​​ജ​​​ൻ​​​സി പ​​​റ​​​ഞ്ഞ​​​ത്. സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ വ​​​ള​​​ച്ചൊ​​​ടി​​​ച്ച മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ന​​​മ്മ​​​ൾ ഈ ​​​ച​​​രി​​​ത്ര​​​വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും ഹെ​​​ഗ്സെ​​​ത് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags :

Recent News