x
ad
Wed, 9 July 2025
ad

ADVERTISEMENT

യു​ദ്ധ​ത്തി​ൽ 1,060 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​റാ​ൻ


Published: July 9, 2025 07:54 AM IST | Updated: July 9, 2025 07:54 AM IST

ദു​​​​ബാ​​​​യ്: ഇ​​​​സ്രേ​​​​ലു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധ​​​​ത്തി​​​​ൽ 1,060 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന് ഇ​​​​റാ​​​​ൻ. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​നി​​​​യും ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഇ​​റേ​​നി​​​​യ​​​​ൻ സ്റ്റേ​​​​റ്റ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്ത അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ൻ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഓ​​​​ഫ് മാ​​​​ർ​​​​ട്ടി​​​​യേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് വെ​​​​റ്റ​​​​റ​​​​ൻ​​​​സ് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ത​​​​ല​​​​വ​​​​ൻ സ​​​​യീ​​​​ദ് ഒ​​​​ഹാ​​​​ദി​​​​യാ​​​​ണ് പു​​​​തി​​​​യ ക​​​​ണ​​​​ക്ക് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. നി​​​​ര​​​​വ​​​​ധി പേ​​​​ർ ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags :

Recent News

Up