x
ad
Wed, 16 July 2025
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്സി​യി​ലും വെ​ള്ള​പ്പൊ​ക്കം


Published: July 16, 2025 02:28 AM IST | Updated: July 16, 2025 02:28 AM IST

ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​യി​​ലെ ന്യൂ​​യോ​​ർ​​ക്ക്, ന്യൂ​​ജേ​​ഴ്സി ന​​ഗ​​ര​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ജ​​ന​​ജീ​​വി​​തം ദുഃ​​സ​​ഹ​​മാ​​യി.

റോ​​ഡു​​ക​​ളി​​ലും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും വെ​​ള്ളം ക​​യ​​റി. പൊ​​തു ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ന്യൂ​​യോ​​ർ​​ക്കി​​ലും ന്യൂ​​ജേ​​ഴ്സി​​യി​​ലും മി​​ന്ന​​ൽ​​പ്ര​​ള​​യ മു​​ന്ന​​റി​​യി​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.

Tags :

Recent News

Up