x
ad
Fri, 27 June 2025
ad

ADVERTISEMENT

സ്ഫോ​​​ട​​​ന​​ത്തെത്തു​​ട​​ർ​​ന്നു​​ തിക്കും തിരക്കും; 29 കുട്ടികൾ മരിച്ചു

Jomon Joseph
PUBLISHED: June 27, 2025 03:01 AM IST | UPDATED: June 27, 2025 03:01 AM IST

ബാം​​​ഗു​​​യി: സെ​​​ൻ​​​ട്ര​​​ൽ അ​​​ഫ്രി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക്കി​​​ൽ സ്ഫോ​​​ട​​​ന​​ത്തി​​ലും തു​​ട​​ർ​​ന്നു​​ണ്ടാ​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 29 സ്കൂ​​​ൾ​​​കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാം​​​ഗു​​​യി​​​ലെ ബ​​​ർ​​​ത്തെ​​​ലെ​​​മി ബൊ​​​ഗാ​​​ണ്ട ഹൈ​​​സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം.

തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലു​​​മാ​​​ണു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ൽ 16 പേ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ്. 260 പേ​​​ർ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. 5000 കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ളാ​​​ണി​​​ത്.

Tags :

Recent News