x
ad
Wed, 25 June 2025
ad

ADVERTISEMENT

അ​ൽ ഉ​ദെ​യ്ദ് ആ​ക്ര​മ​ണം: ഖ​ത്ത​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ഇ​റാ​ൻ


PUBLISHED: June 24, 2025 11:33 PM IST | UPDATED: June 24, 2025 11:33 PM IST

ടെ​​​​​ഹ്റാ​​​​​ൻ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ഖ​​​​​ത്ത​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ. ആ​​​​​ക്ര​​​​​മ​​​​​ണം സ്വ​​​​​യം പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​നു വേണ്ടി​​​​​യു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും ഇ​​​​​റാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​ക്താ​​​​​വ് ഇ​​​​​സ്മ​​​​​യി​​​​​ൽ ബ​​​​​ഖാ​​​​​യി പ​​​​​റ​​​​​ഞ്ഞു. ഖ​​​​​ത്ത​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ച്ചു​​​​​കൊ​​​​​ണ്ടുള്ള ന​​​​​ല്ല അ​​​​​യ​​​​​ൽ​​​​​പ്പ​​​​​ക്ക ബ​​​​​ന്ധം സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​റാ​​​​​ൻ പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണ്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്രയേ​​​​​ലും ന​​​​​ട​​​​​ത്തു​​​​​ന്ന ക്രി​​​​​മി​​​​​ന​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും വി​​​​​ദ്വേ​​​​​ഷ​​​​​ന​​​​​യ​​​​​ങ്ങ​​​​​ളും മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സ​​​​​ഹോ​​​​​​​ദ​​​​​ര രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഭി​​​​​ന്ന​​​​​ത സൃ​​​​​ഷ്ടി​​​​​ക്കാ​​​​​ൻ ഇ​​​​​റാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം എ​​​​​ക്സി​​​​​ലെ പോ​​​​​സ്റ്റി​​​​​ൽ കു​​​​​റി​​​​​ച്ചു. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ച്ച് ഖ​​​​​ത്ത​​​​​ർ യു​​​​​എ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ലി​​​​​നു ക​​​​​ത്ത​​​​​യ​​​​​ച്ചു.

രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്മേ​​​​​ലു​​​​​ള്ള അ​​​​​ങ്ങേ​​​​​യ​​​​​റ്റം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റ​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​ത്തി​​​​​ൽ ഇ​​​​​റാ​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ ഖ​​​​​ത്ത​​​​​ർ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്. ഇ​​​​​റേനി​​​​​യ​​​​​ൻ റെ​​​​​വ​​ലൂ​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് കോ​​​​​ർ​​​​​പ്സി​​​​​ന്‍റെ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നും സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും നേ​​​​​രി​​​​​ട്ടു​​​​​ള്ള ഭീ​​​​​ഷ​​​​​ണി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​താ​​​​​യും ക​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

അ​​​​​തേ നാ​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര നി​​​​​യ​​​​​മ​​​​​ത്തി​​​​​ന് അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം ഖ​​​​​ത്ത​​​​​റി​​​​​നു​​​​​ണ്ടെ​​​​​ന്നു ക​​​​​ത്തി​​​​​ൽ ഊ​​​​​ന്നി​​​​​പ്പ​​​​​റ​​​​​ഞ്ഞു. ഖ​​​​​ത്ത​​​​​റി​​​​​ലെ ഇ​​​​​റാ​​​​​ൻ അം​​​​​ബാ​​​​​സ​​​​​ഡ​​​​​റെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

Tags :

Recent News