ADVERTISEMENT
അങ്കാറ: തുർക്കിയിലെ 12 സൈനികർ ഇറാക്കിൽ മിഥേൻ വാതകം ശ്വസിച്ചു മരിച്ചു. ഞായറാഴ്ച ഇറാക്കിലെ ഗുഹയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് വാതകം ശ്വസിച്ചത്.
2022ൽ കുർദിസ്ഥാൻ തീവ്രവാദ സംഘടനയും തുർക്കി സേനയും തമ്മിൽ ഇറാക്കിൽവച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിനിടെയാണു ദുരന്തമുണ്ടായത്.
Tags :