x
ad
Wed, 25 June 2025
ad

ADVERTISEMENT

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി എ​സി​സി​എ


PUBLISHED: June 24, 2025 11:10 PM IST | UPDATED: June 24, 2025 11:10 PM IST

കൊ​​​​ച്ചി: ആ​​​​ഗോ​​​​ള അ​​​​ക്കൗ​​​​ണ്ട​​​​ന്‍​സി സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​സി​​​​സി​​​​എ (അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ചാ​​​​ര്‍​ട്ടേ​​​​ഡ് സ​​​​ര്‍​ട്ടി​​​​ഫൈ​​​​ഡ് അ​​​​ക്കൗ​​​​ണ്ടന്‍റ്സ്) അ​​​​ക്കൗ​​​​ണ്ട​​​​ന്‍റു​​​​മാ​​​​ര്‍​ക്കു​​​​ള്ള യോ​​​​ഗ്യ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി. ആ​​​​ര്‍​ട്ടി​​​​ഫി​​​​ഷ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് അ​​​​ധി​​​​ഷ്ഠി​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും സു​​​​സ്ഥി​​​​ര​​​​മാ​​​​യ ബി​​​​സി​​​​ന​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ലും അ​​​​ക്കൗ​​​​ണ്ട​​​​ന്‍റു​​​​മാ​​​​ര്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ങ്ക് വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പു​​​​തു​​​​ക്കി​​​​യ​​​​ത്.

തൊ​​​​ഴി​​​​ല്‍​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​കൂ​​​​ട്ടി ക​​​​ണ്ട് എ​​​​സി​​​​സി​​​​എ നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് പ​​​​ഠ​​​​ന​​​​രീ​​​​തി നി​​​​ര്‍​മി​​​​ത​​​ബു​​​​ദ്ധി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ​​​​മ​​​​കാ​​​​ലി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യാ​​​​ണു ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​റ്റം 2027 മ​​​​ധ്യ​​​​ത്തോ​​​ടെ നി​​​​ല​​​​വി​​​​ല്‍വ​​​​രും.

Tags :

Recent News