ADVERTISEMENT
കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാർഡ് ഉപയോഗിക്കാം.
ഓരോ ത്രൈമാസത്തിലും രണ്ടുതവണ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളുമുണ്ട്.
Tags :