ADVERTISEMENT
കൊച്ചി: പൂര്‍ണമായും കറുത്ത നിറത്തിലുള്ള ‘റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക്’ ഈ വര്‍ഷം അവസാനം വിപണിയിലിറക്കും.
മുന്‍നിര സെന്‍സറി ഓഡിയോ, പുതിയ ഡിസൈന്‍, ഹാപ്റ്റിക് ഫ്ലോര്‍, നൂതന വെല്‍നസ് സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഫീച്ചറുകളും അടങ്ങിയതാണു റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക്.
Tags :