x
ad
Sun, 13 July 2025
ad

ADVERTISEMENT

മോ​ട്ടോ ജി 96 5​ജി പു​റ​ത്തി​റ​ക്കി


Published: July 13, 2025 03:25 AM IST | Updated: July 13, 2025 03:25 AM IST

കൊ​​​​ച്ചി: മോ​​​​ട്ടോ​​​​റോ​​​​ള ജി-​​​​സീ​​​​രീ​​​​സി​​​​ലെ പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണാ​​​​യ മോ​​​​ട്ടോ ജി 96 5​​​​ജി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഐ​​​​പി 68 അ​​​​ണ്ട​​​​ർ​​​​വാ​​​​ട്ട​​​​ർ പ്രൊ​​​​ട്ട​​​ക്‌​​​ഷ​​​​ൻ, 144എ​​​​ച്ച്‌​​​​സെ​​​​ഡ് 3ഡി ​​​​ക​​​​ർ​​​​വ്ഡ് പി​​​​ഒ​​​​എ​​​​ൽ​​​​ഇ​​​​ഡി എ​​​​ഫ്എ​​​​ച്ച്ഡി പ്ല​​​​സ് ഡി​​​​സ്പ്ലേ, മോ​​​​ട്ടോ എ​​​​ഐ, 4കെ ​​​​വീ​​​​ഡി​​​​യോ റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ്, 50 എം​​​​പി ഒ​​​​ഐ​​​​എ​​​​സ് സോ​​​​ണി ലി​​​​റ്റി​​​​യ 700സി ​​​​കാ​​​​മ​​​​റ, സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ൺ 7എ​​​​സ് ജ​​​​ൻ2 പ്രോ​​​​സ​​​​സ​​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണ് മോ​​​​ട്ടോ ജി96​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ.

Tags :

Recent News

Up