ADVERTISEMENT
കോട്ടയം: കൊശമറ്റം ഫിനാന്‍സിന്റെ 34-ാമത് കടപ്പത്ര സമാഹരണം നിക്ഷേപകരുടെ മികച്ച പങ്കാളിത്തതോടെ പൂര്‍ത്തിയാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു. കെ. ചെറിയാന് അറിയിച്ചു.
പ്രാഥമിക സമാഹരണ ലക്ഷ്യമായ 100 കോടി രൂപയും, അധിക സമാഹരണ ലക്ഷ്യമായി നിശ്ചയിച്ച 100 കോടി രൂപയും ഉള്‍പ്പെടെ 200 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.
Tags :