x
ad
Wed, 25 June 2025
ad

ADVERTISEMENT

ഹൂ​​​​ഗ്ലി സി​​​​എ​​​​സ്എ​​​​ലും അ​​​​ന്താ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ​​​സും ക​​​രാ​​​റി​​​ൽ


PUBLISHED: June 24, 2025 11:08 PM IST | UPDATED: June 24, 2025 11:08 PM IST

കൊ​​​​ച്ചി: ബ്ര​​​​ഹ്മ​​​​പു​​​​ത്ര ന​​​​ദി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ര​​​​ണ്ട് ആ​​​​ഡം​​​​ബ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള ക​​​​രാ​​​​ർ കൊ​​​​ച്ചി​​​​ൻ ഷി​‌​​​പ്പ്‌​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യു​​​​ടെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഹൂ​​​​ഗ്ലി കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി (ഹൂ​​​​ഗ്ലി സി​​​​എ​​​​സ്എ​​​​ൽ) ആ​​​​ഡം​​​​ബ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യ അ​​​​ന്താ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ​​​​സ് (ഹെ​​​​റി​​​​റ്റേ​​​​ജ് റി​​​​വ​​​​ർ ജേ​​​​ർ​​​​ണീ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്) നി​​​​ർ​​​​മാ​​​​ണ ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ചു.

ആ​​​​ദ്യ ക​​​​പ്പ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ലും ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തി​​​​നാ​​​​യു​​​​ള്ള ലെ​​​​റ്റ​​​​ർ ഓ​​​​ഫ് ഇ​​​​ൻഡ​​​ന്‍റി​​​​ലു​​​​മാ​​​​ണ് ഹൂ​​​​ഗ്ലി സി​​​​എ​​​​സ്എ​​​​ൽ സി​​​​ഇ​​​​ഒ സ​​​​നി​​​​ൽ പീ​​​​റ്റ​​​​റും അ​​​​ന്താ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ​​​​സ് സ്ഥാ​​​​പ​​​​ക​​​​നും ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ രാ​​​​ജ് സിം​​​​ഗും ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ മ​​​​ധു എ​​​​സ്. നാ​​​​യ​​​​ർ, മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ഗം​​​​ഗ, പ​​​​ത്മ, ബ്ര​​​​ഹ്മ​​​​പു​​​​ത്ര ന​​​​ദി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വി​​​​നോ​​​​ദ യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പേ​​​​രു​​​​കേ​​​​ട്ട​​​​താ​​​​ണ് അ​​​​ന്താ​​​​ര റി​​​​വ​​​​ർ ക്രൂ​​​​യി​​​​സ​​​​സ്.

Tags :

Recent News