x
ad
Thu, 17 July 2025
ad

ADVERTISEMENT

ഒ​രു​ വ​ർ​ഷം, നൂ​ത​ന​ സം​രം​ഭ​ങ്ങ​ൾ; കു​തി​പ്പു തു​ട​ർ​ന്ന് ഗ്രീ​ൻ പ​വ​ർ


Published: July 16, 2025 10:11 PM IST | Updated: July 16, 2025 10:11 PM IST

തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഗ്രീ​​​ൻ പ​​​വ​​​ർ എം​​​എ​​​സ്‌​​​സി​​​എ​​​സ് ലി​​​മി​​​റ്റ​​​ഡ് ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചെ​​​ന്നു സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സ​​​തീ​​​ഷ് പു​​​ലി​​​ക്കോ​​​ട്ടി​​​ൽ. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത സാ​​​ന്പ​​​ത്തി​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി നൂ​​​ത​​​ന​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളാ​​​ണു സ്ഥാ​​​പ​​​നം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, ബാ​​​റ്റ​​​റി സ്വാ​​​പ്പിം​​​ഗ് എ​​​ന്നി​​​വ​​​യെ​​​ല്ലാം ഒ​​​രു​​​മി​​​ച്ചു ല​​​ഭ്യ​​​മാ​​​കു​​​ന്ന ‘ജി​​​പി അ​​​വ​​​ന്യു’എ​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ ഇ​​​ല​​​ക്ട്രി​​​ക് മാ​​​ൾ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സ്കി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റും ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ണവും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച ‘ജി​​​പി അ​​​ക്കാ​​​ദ​​​മി’യും ആ​​​യു​​​ർ​​​വേ​​​ദം, ആ​​​ധു​​​നി​​​ക​​​വൈ​​​ദ്യ​​​ശാ​​​സ്ത്രം എ​​​ന്നി​​​വ സം​​​യോ​​​ജി​​​പ്പി​​​ച്ച ‘ജി​​​പി താ​​​ത്വി​​​ക’യും ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ, ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, സ്പെ​​​യ​​​ർ​​​പാ​​​ർ​​​ട്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​നവും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ​​വി​​ശേ​​ഷ​​ത​​​ക​​​ളാ​​​ണ്.

പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മി​​​ക​​​ച്ച വ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി​​​യെ​​​ന്നും സ​​​തീ​​​ഷ് പു​​​ലി​​​ക്കോ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​മോ​​​ട്ട​​​ർ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ്, താ​​​ത്വി​​​ക കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​വ​​​ന്ദ​​​ന താ​​​ത്വി​​​ക, പ്രോ​​​ജ​​​ക്ട് ഹെ​​​ഡ് വി​​​ദ്യ വി​​​ന​​​യ​​​കു​​​മാ​​​ർ, റീ​​​ജ​​​ണ​​​ൽ ഹെ​​​ഡ് ഡോ.​​​എ.​​​കെ. ഹ​​​രി​​​ദാ​​​സ്, ജി​​​പി അ​​​ക്കാ​​​ദ​​​മി സി​​​എം​​​ഒ എ. ​​​ക​​​ബീ​​​ർ എ​​​ന്നി​​​വ​​​രും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : green power limited

Recent News

Up