x
ad
Fri, 18 July 2025
ad

ADVERTISEMENT

എ​​ഡ​​ബ്ല്യു​​എ​​ൽ അ​​ഗ്രി ബി​​സി​​ന​​സ് ലി​​മി​​റ്റ​​ഡി​​ൽ​​നി​​ന്ന് അദാനി ഗ്രൂപ്പ് വിട്ടു


Published: July 18, 2025 03:14 AM IST | Updated: July 18, 2025 03:14 AM IST

മുംബൈ: സിം​​ഗ​​പ്പൂ​​ർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള വി​​ൽ​​മ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലു​​മാ​​യു​​ള്ള സം​​യു​​ക്ത സം​​രം​​ഭ​​മാ​​യ എ​​ഡ​​ബ്ല്യു​​എ​​ൽ അ​​ഗ്രി ബി​​സി​​ന​​സ് ലി​​മി​​റ്റ​​ഡി​​ൽ​​നി​​ന്ന് (മു​​ന്പ് അ​​ദാ​​നി വി​​ൽ​​മ​​ർ ലി​​മി​​റ്റ​​ഡ്) അ​​ദാ​​നി ഗ്രൂ​​പ്പ് പൂ​​ർ​​ണ​​മാ​​യും പു​​റ​​ത്തു​​ക​​ട​​ന്നു.

അ​​ദാ​​നി ഗ്രൂ​​പ്പ് 20 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ ഒ​​രു ഓ​​ഹ​​രി​​ക്ക് 275 രൂ​​പ നി​​ര​​ക്കി​​ൽ വി​​ൽ​​മ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന് 7,150 കോ​​ടി രൂ​​പ​​യ്ക്ക് വി​​ൽ​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ഒ​​രു പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

ഇ​​തോ​​ടെ ക​​ന്പ​​നി​​യു​​ടെ മൊ​​ത്തം നി​​യ​​ന്ത്ര​​ണം വി​​ൽ​​മ​​റി​​നാ​​യി. അദാനി മാറിയതോടെ എ​​ഡ​​ബ്ല്യു​​എ​​ൽ അ​​ഗ്രി ബി​​സി​​ന​​സ് ലി​​മി​​റ്റ​​ഡിലെ 64 ശതമാനം ഓഹരികൾ വിൽമറിനായി അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഉ​​പ​​സ്ഥാ​​പ​​ന​​മാ​​യ അ​​ദാ​​നി ക​​മ്മോ​​ഡി​​റ്റീ​​സ് എ​​ൽ​​എ​​ൽ​​പി കൈ​​വ​​ശം വ​​ച്ചി​​രി​​ക്കു​​ന്ന ശേ​​ഷി​​ക്കു​​ന്ന 10.42% ഓ​​ഹ​​രി​​ക​​ൾ വി​​ൽ​​മ​​ർ ക്ര​​മീ​​ക​​രി​​ച്ച നി​​ക്ഷേ​​പ​​ക​​രു​​ടെ ഒ​​രു ഗ്രൂ​​പ്പി​​ന് വി​​ൽ​​ക്കു​​മെ​​ന്ന് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

Tags :

Recent News

Up