ADVERTISEMENT
പേജ്: 132 വില: ₹ 210
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
ക്രൈസ്തവ വിശ്വാസപ്രമാണം ആദ്യമായി ക്രോഡീകരിക്കുകയും നിർവചിക്കുകയും ചെയ്ത നിഖ്യാ സൂനഹദോസ് നടന്നിട്ട് ഇക്കൊല്ലം 1700 ആണ്ടുകൾ.
നിഖ്യാ സൂനഹദോസിന്റെ ചരിത്ര പശ്ചാത്തലം, വിശ്വാസപ്രമാണത്തിന്റെ വേദപുസ്തക അധിഷ്ഠാനങ്ങൾ, സൂനഹദോസിന്റെ സമകാലിക പ്രസക്തി എന്നിവ സമ്യക്കായി ചർച്ച ചെയ്യുന്ന വിശിഷ്ട ഗ്രന്ഥം.
എക്യുമെനിക്കൽ കാഴ്ചപ്പാടിലുള്ള സരള വ്യാഖ്യാനം.