x
ad
Mon, 18 August 2025
ad

ADVERTISEMENT

വെ​ള്ളി​ത്തി​ര​യി​ലെ ക​റു​പ്പും വെ​ളു​പ്പും  

വി​നാ​യ​ക് നി​ർ​മ​ൽ
Published: July 15, 2025 11:14 AM IST | Updated: July 15, 2025 11:14 AM IST

 

പേ​ജ്: 272 വി​ല: ₹ 400
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

പു​തു സി​നി​മ​ക​ളു​ടെ പൊ​തു​ബോ​ധ​ത്തെ​യും സി​നി​മ​യി​ലെ ജീ​വി​ത​ത്തി​ന്‍റെ അ​തി​രു​ക​ളെ​യും അ​രു​തു​ക​ളെ​യും അ​പ​ഗ്ര​ഥി​ക്കു​ന്ന കൃ​തി.

സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​ങ്ങ​ൾ, അ​വ​ത​ര​ണ​രീ​തി, പു​തു​ത​ല​മു​റ​യി​ൽ അ​വ സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​നം എ​ന്നി​വ​യെ​ല്ലാം പു​സ്ത​കം ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ വി​ല​യി​രു​ത്തു​ന്നു.

Tags : Book Review

Recent News

Up