x
ad
Sat, 5 July 2025
ad

ADVERTISEMENT

മോ​ട്ടോ ജി96 5​ജി​യു​ടെ കാ​ര്യം തീ​രു​മാ​ന​മാ​യി

സോനു തോമസ്
Published: July 4, 2025 11:23 AM IST | Updated: July 4, 2025 11:23 AM IST

മോ​ട്ടോ ജി96 5​ജി സ്മാ​ര്‍​ട്ട്ഫോ​ണ്‍ ജൂ​ലൈ ഒ​മ്പ​തി​ന് ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. മോ​ട്ടോ ജി96 5​ജി ഫ്ലി​പ്കാ​ര്‍​ട്ട് വ​ഴി വാ​ങ്ങാ​ന്‍ ല​ഭ്യ​മാ​കും.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • ക്വാ​ല്‍​കോ​മി​ന്‍റെ സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 െജെ​ന്‍ 2 ചി​പ്സെ​റ്റ്
  • 6.67 ഇ​ഞ്ച് 10ബി​റ്റ് 3ഡി ​ക​ര്‍​വ്ഡ് എ​ല്‍​ഇ​ഡി ഡി​സ്പ്ലേ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റ്
  • 1,600 നി​റ്റ്‌​സ് ബ്രൈ​റ്റ്നെ​സ് ലെ​വ​ല്‍
  • കോ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 5 പ്രൊ​ട്ട​ക്ഷ​ന്‍
  • സ്‌​ക്രീ​ന്‍ വാ​ട്ട​ര്‍ ട​ച്ച്
  • എ​സ്ജി​എ​സ് ഐ ​പ്രൊ​ട്ട​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍
  • ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹ​ലോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം
  • 12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജും
  • 50 എം​പി പ്രൈ​മ​റി കാ​മ​റ​യും 8 എം​പി അ​ള്‍​ട്രാ-​വൈ​ഡ് ലെ​ന്‍​സും
  • മു​ന്‍​വ​ശ​ത്ത് 16 എം​പി​യു​ടെ സെ​ല്‍​ഫി കാ​മ​റ
  • 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യും 30 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗും
  • സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍, 5ജി ​ക​ണ​ക്റ്റി​വി​റ്റി

ആ​ഷ്ലീ ബ്ലൂ, ​കാ​റ്റ്ലി​യ ഓ​ര്‍​ക്കി​ഡ്, ഡ്രെ​സ്ഡ​ന്‍ ബ്ലൂ, ​ഗ്രീ​ന​ര്‍ പാ​സ്റ്റേ​ഴ്സ് തു​ട​ങ്ങി​യ നി​റ​ങ്ങ​ളി​ല്‍ മോ​ട്ടോ ജി96 5​ജി ല​ഭ്യ​മാ​കും. മോ​ട്ടോ ജി96 5​ജി​യു​ടെ വി​ല 15,000 രൂ​പ​യ്ക്കും 20,000 രൂ​പ​യ്ക്കും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Tags : Moto G96

Recent News

Up