x
ad
Sun, 29 June 2025
ad

ADVERTISEMENT

യു​എ​സ് ഓ​പ്പ​ണ്‍: ത​ൻ​വി, ആ​യു​ഷ് സെ​മി​യി​ൽ


PUBLISHED: June 29, 2025 08:02 PM IST | UPDATED: June 29, 2025 08:02 PM IST

യു​എ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ത​ൻ​വി ശ​ർ​മ​യും ആ​യു​ഷ് ഷെ​ട്ടി​യും ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ർ 300 ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.


16 വ​യ​സു​കാ​രി ത​ൻ​വി മ​ലേ​ഷ്യ​ൻ താ​രം ക​റു​പ്പ​ത്തേ​വ​ൻ ലെ​ത്ഷാ​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ക​രി​യ​റി​ൽ ആ​ദ്യ​മാ​യി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. വെ​റും 33 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 21-13, 21-16 സ്കോ​റി​നാ​യി​രു​ന്നു ജ​യം.


ജൂ​ണി​യ​ർ ലോ​ക ചാ​ന്പ്യ​നാ​യ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ കു​വോ കു​വാ​ൻ ലി​ന്നി​നെ 22-20, 21-9 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​യു​ഷ് അ​വ​സാ​ന നാ​ലി​ൽ ഇ​ടം നേ​ടി​യ​ത്.

Tags : us open Tanvi sharma

Recent News