ADVERTISEMENT
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു.
സിംബാബ്വെയിലെ ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം 4.30 നാണ് മത്സരം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: റീസ ഹെൻഡ്രിക്സ്, ലുവാൻ-ഡ്രി പ്രിറ്റോറിയസ്(വിക്കറ്റ് കീപ്പർ), റാസി വാൻ ഡർ ഡസൻ (നായകൻ), റുബിൻ ഹെർമൻ, ഡിവാൾഡ് ബ്രെവിസ്, ജോർജ് ലിൻഡെ, സെനുരൻ മുത്തുസ്വാമി, കോർബിൻ ബോഷ്, ജെറാൾഡ് കോട്ട്സി, ക്വെന മഫാക്ക, ലുംഗ് എൻഗിഡി
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), ഡിവോൺ കോൺവെ, ടിം റോബിൻസൺ, ഡാരിൽ മിച്ചൽ, മിച്ചൽ ഹേ, ബിവോൺ ജേക്കബ്സ്, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ( നായകൻ), മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി.
Tags :