ADVERTISEMENT
ലണ്ടൻ: അട്ടിമറികളിൽ വീഴാതെ ഒന്നാം സീഡ് അരീന സബലങ്ക വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസ് നാലാം റൗണ്ടിൽ പ്രവേശിച്ചു. സബലെങ്കയുടെ തകർപ്പൻ തിരിച്ചുവരവിനു മുന്നിൽ 7-6(6), 6-4 സ്കോറിന് റഡുകാനു പരാജയം സമ്മതിച്ചു.
<b>അൽകരാസ് അതിജീവിച്ചു </b>
ജർമൻ താരം ജാൻ-ലെനാർഡ് സ്ട്രഫിന്റെ വെല്ലുവിളി അതിജീവിച്ച് നിലവിലെ ചാന്പ്യനായ കാർലോസ് അൽകരാസ് നാലാം റൗണ്ടിൽ കടന്നു.
Tags :