ADVERTISEMENT
ഹരാരെ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി.
സ്കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ 173/5. ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 152. ആദ്യ മത്സരത്തില്‍ ആതിഥേയരായ സിംബാബ്വെയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചിരുന്നു.
Tags :