x
ad
Wed, 25 June 2025
ad

ADVERTISEMENT

നെയ്മർ ക്ലബ് വിടില്ല; ബ്രസീൽ ടീമുമായി പുതിയ കരാറിൽ ഒപ്പുവച്ചു...

Aneesh Thomas
PUBLISHED: June 25, 2025 10:42 PM IST | UPDATED: June 25, 2025 10:42 PM IST

ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ല്‍ സ്റ്റാ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ നെ​​യ്മ​​ര്‍ സാ​​ന്‍റോ​​സ് ക്ല​​ബ്ബു​​മാ​​യു​​ള്ള ക​​രാ​​ര്‍ ദീ​​ര്‍​ഘി​​പ്പി​​ച്ചു. ഈ ​​വ​​ര്‍​ഷം അ​​വ​​സാ​​നം​​ വ​​രെ നെ​​യ്മ​​ര്‍ സാ​​ന്‍റോ​​സി​​നൊ​​പ്പം ഉ​​ണ്ടാ​​കും. കു​​ട്ടി​​ക്കാ​​ല ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സി​​ല്‍ 2025 ജ​​നു​​വ​​രി​​യി​​ലാ​​ണ് നെ​​യ്മ​​ര്‍ എ​​ത്തി​​യ​​ത്. സൗ​​ദി ക്ല​​ബ്ബാ​​യ അ​​ല്‍ ഹി​​ലാ​​ലി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്.


സാ​​ന്‍റോ​​സി​​നാ​​യി 225 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 138 ഗോ​​ള്‍ നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് 2013ല്‍ ​​നെ​​യ്മ​​ര്‍ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​ത്.

Tags : Neymar Santos FC

Recent News