x
ad
Wed, 9 July 2025
ad

ADVERTISEMENT

ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് മൂ​​ന്നാം ടെ​​സ്റ്റ് നാ​​ളെ ‍


Published: July 9, 2025 07:46 AM IST | Updated: July 9, 2025 07:46 AM IST

ല​​ണ്ട​​ന്‍: ക്രി​​ക്ക​​റ്റി​​ന്‍റെ ഈ​​റ്റി​​ല്ല​​മാ​​യ ലോ​​ഡ്‌​​സി​​ല്‍ നാ​​ളെ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് മൂ​​ന്നാം ടെ​​സ്റ്റ്. ലീ​​ഡ്‌​​സി​​ലെ ഒ​​ന്നാം ടെ​​സ്റ്റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട പ​​ര​​ലു​​ക​​ള​​ല്ല യു​​വ​​താ​​രം ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ​​യി​​പ്പോ​​ള്‍. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ബി​​ര്‍​മിം​​ഗ്ഹാ​​മി​​ല്‍ ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ സം​​ഘ​​മാ​​ണ​​വ​​ര്‍.

Tags :

Recent News

Up