x
ad
Wed, 25 June 2025
ad

ADVERTISEMENT

ലൂ​​ക്ക മോ​​ഡ്രി​​ച്ച് ഇനി ഈ ക്ലബ്ബിലേക്ക്, സ്ഥിരീകരണം എത്തി...

Aneesh Thomas
PUBLISHED: June 25, 2025 10:34 PM IST | UPDATED: June 25, 2025 10:34 PM IST

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ല്‍​നി​​ന്ന് ക്രൊ​​യേ​​ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ലൂ​​ക്ക മോ​​ഡ്രി​​ച്ച് ഇ​​റ്റാ​​ലി​​യ​​ന്‍ ഗ്ലാ​​മ​​ര്‍ ടീ​​മാ​​യ എ​​സി മി​​ലാ​​നി​​ലേ​​ക്ക്. അ​​മേ​​രി​​ക്ക ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം മോ​​ഡ്രി​​ച്ച് മി​​ലാ​​നി​​ല്‍ ചേ​​ക്കേ​​റു​​മെ​​ന്നാ​​ണ് വി​​വ​​രം. മി​​ലാ​​ന്‍റെ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​ണ് മോ​​ഡ്രി​​ച്ച് എ​​ത്തു​​ന്ന വി​​വ​​രം പ​​ങ്കു​​വ​​ച്ച​​ത്.


മി​​ലാ​​നു​​മാ​​യി ഒ​​രുവ​​ര്‍​ഷ ക​​രാ​​റി​​ലാ​​യി​​രി​​ക്കും 39കാ​​ര​​നാ​​യ മോ​​ഡ്രി​​ച്ച് ഒ​​പ്പു​​വ​​യ്ക്കു​​ക. ക​​രാ​​ര്‍ നീ​​ട്ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്. സീ​​സ​​ണി​​ല്‍ 3.5 മി​​ല്യ​​ണ്‍ യൂ​​റോ (34.97 കോ​​ടി രൂ​​പ) ആ​​യി​​രി​​ക്കും മോ​​ഡ്രി​​ച്ചി​​ന്‍റെ പ്ര​​തി​​ഫ​​ല​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Tags : Luka Modric AC Milan Club World Cup

Recent News