x
ad
Wed, 3 September 2025
ad

ADVERTISEMENT

വനിതാ ബിഗ് ബാഷ് ലീഗ്; ഇന്ത്യയില്‍നിന്നു ജെമീമ മാത്രം

Aneesh Thomas
Published: June 19, 2025 09:52 PM IST | Updated: June 19, 2025 09:52 PM IST

മെല്‍ബണ്‍: വനിതാ ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎല്‍) സീസണ്‍ 11ല്‍ ഇന്ത്യയില്‍നിന്ന് ജെമീമ റോഡ്രിഗസ് മാത്രം. മധ്യനിര ബാറ്ററായ ജെമീമ റോഡ്രിഗസിനെ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം, ഇംഗ്ലണ്ടില്‍നിന്ന് 11ഉം ദക്ഷിണാഫ്രിക്കയില്‍നിന്ന് അഞ്ചും ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍നിന്ന് രണ്ടു വീതവും കളിക്കാര്‍ ഡബ്ല്യുബിബിഎല്ലിന്റെ ഭാഗമായി.

Tags : Jemimah Rodrigues WBBL Indian Womens Cricket

Recent News

Up