ADVERTISEMENT
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 127 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് വനിതകൾ 126 റൺസ് എടുത്തത്.
22 റൺസെടുത്ത സോഫിയ ഡംഗ്ലി ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ടാമി ബിയോമോണ്ട് 20 റൺസും അലിസ് കാപ്സി 18 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശർമയും അമൻജ്യോത് കൗറും ഓരോ വിക്കറ്റ് വീതമെടുത്തു.
Tags :