x
ad
Sun, 6 July 2025
ad

ADVERTISEMENT

ച​രി​ത്രം: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഏ​ഷ്യാ ക​പ്പ് ക​ളി​ക്കും


Published: July 6, 2025 02:04 AM IST | Updated: July 6, 2025 02:04 AM IST

ചി​യാ​ങ്മാ​യ്: യോ​ഗ്യ​താ റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ തായ്‌ലന്‍ഡി​നെ ഒ​ന്നി​നെ​തിരേ ര​ണ്ടു​ ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​യാ​ളി താ​രം മാ​ള​വി​ക അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 2026ലെ ​ഏ​ഷ്യാ ക​പ്പ് ഫു​ട്ബോ​ളി​ന് യോ​ഗ്യ​ത നേ​ടി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ യോ​ഗ്യ​താ റൗ​ണ്ടി​ലൂ​ടെ ഏ​ഷ്യ ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

Tags :

Recent News

Up