x
ad
Thu, 17 July 2025
ad

ADVERTISEMENT

ഇം​​ഗ്ല​​ണ്ടി​​നു സ്ലോ ​​ഓ​​വ​​ര്‍ പി​​ഴ


Published: July 17, 2025 02:40 AM IST | Updated: July 17, 2025 02:40 AM IST

ല​​ണ്ട​​ന്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ സ്ലോ ​​ഓ​​വ​​റി​​ന്‍റെ പേ​​രി​​ല്‍ ഇം​​ഗ്ല​​ണ്ട് ടീ​​മി​​നു പി​​ഴ. ലോ​​ഡ്‌​​സി​​ല്‍ ന​​ട​​ന്ന മൂ​​ന്നാം ടെ​​സ്റ്റി​​ല്‍ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യെ 22 റ​​ണ്‍​സി​​ന് ഇം​​ഗ്ല​​ണ്ട് കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു.

മാ​​ച്ച് ഫീ​​സി​​ന്‍റെ 10 ശ​​ത​​മാ​​നം പി​​ഴ​​യ്‌​​ക്കൊ​​പ്പം ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ര​​ണ്ട് പോ​​യി​​ന്‍റും ഇം​​ഗ്ല​​ണ്ടി​​നു ന​​ഷ്ട​​പ്പെ​​ട്ടു. ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് പോ​​യി​​ന്‍റ് ന​​ഷ്ട​​പ്പെ​​ട്ട​​ത് ഇം​​ഗ്ല​​ണ്ടി​​നു തി​​രി​​ച്ച​​ടി​​യാ​​യി.

24 പോ​​യി​​ന്‍റി​​ല്‍​നി​​ന്ന് 22ലേ​​ക്ക് ചു​​രു​​ങ്ങി​​യ​​തോ​​ടെ ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന്‍റെ പോ​​യി​​ന്‍റ് ശ​​ത​​മാ​​നം 66.67ല്‍​നി​​ന്ന് 61.11 ആ​​യി. ഇ​​തോ​​ടെ ടേ​​ബി​​ളി​​ല്‍ ര​​ണ്ടി​​ല്‍​നി​​ന്ന് മൂ​​ന്നി​​ലേ​​ക്കും ഇം​​ഗ്ല​​ണ്ട് ഇ​​റ​​ങ്ങി.

Tags :

Recent News

Up