x
ad
Fri, 4 July 2025
ad

ADVERTISEMENT

99-ാം ജ​യം സ്വ​ന്ത​മാ​ക്കി ജോ​ക്കോ​വി​ച്ച്


Published: July 4, 2025 02:57 AM IST | Updated: July 4, 2025 02:57 AM IST

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ല്‍ 99-ാം ജ​യം സ്വ​ന്ത​മാ​ക്കി സെ​ര്‍ബി​യ​ന്‍ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്.

പു​രു​ഷ സിം​ഗി​ള്‍സ് ര​ണ്ടാം റൗ​ണ്ടി​ല്‍ ബ്രി​ട്ട​ന്‍റെ ഡാ​നി​യേ​ല്‍ ഇ​വാ​ന്‍സി​നെ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ജോ​ക്കോ​വി​ച്ച് 99 ജ​യം തി​ക​ച്ച​ത്. 6-3, 6-2, 6-0 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ജോ​ക്കോ​യു​ടെ ജ​യം.

സ്പാ​നി​ഷ് താ​രം കാ​ര്‍ലോ​സ് അ​ല്‍കാ​രാ​സ്, റ​ഷ്യ​യു​ടെ ആ​ന്ദ്രേ റു​ബ്‌​ലെ​വ്, ബ്രി​ട്ട​ന്‍റെ കാ​മ​റൂ​ണ്‍ നോ​റി, ബ്രി​ട്ട​ന്‍റെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സ്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ല​ക്‌​സ് ഡി​മി​നൗ​ര്‍ തു​ട​ങ്ങി​യ​വ​രും പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി.

<b>പൗ​ളി​നി പു​റ​ത്ത് </b>

വ​നി​താ സിം​ഗി​ള്‍സി​ല്‍ അ​ട്ടി​മ​റി തു​ട​രു​ന്നു. നാ​ലാം സീ​ഡാ​യ ഇ​റ്റ​ലി​യു​ടെ ജാ​സ്മി​ന്‍ പൗ​ളി​നി ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്ത്. അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ മി​റ ആ​ന്‍ഡ്രീ​വ, അ​മേ​രി​ക്ക​യു​ടെ ഡാ​നി​യേ​ല കൗ​ളി​ന്‍സ്, റ​ഷ്യ​യു​ടെ അ​ന​സ്ത​സ്യ പ​വ്‌​ല്യു​ചെ​ങ്കോ​വ തു​ട​ങ്ങി​യ​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

Tags :

Recent News

Up